പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ അഞ്ചു ദിവസം മാത്രം ബാക്കി നിൽക്കെ കൂടുതൽ നേതാക്കൾ ഇന്ന് മണ്ഡലത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ, എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവർ തുടങ്ങിയവർ ഇന്ന് വിവിധ മുന്നണികളുടെ പൊതുയോഗങ്ങളിൽ പങ്കെടുക്കും.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan