വാക്കുകളുടെ മാന്ത്രികനാണ് ശശി തരൂര്‍. തരൂരോസോറസില്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരം വെച്ച് അസാധാരണങ്ങളായ 53 വാക്കുകള്‍ തന്റെ പദകോശത്തില്‍ നിന്നും അദ്ദേഹം അവതരിപ്പിക്കുന്നു. ഈ വാക്കുകളില്‍ ഉള്ളടങ്ങിയിട്ടുള്ള നര്‍മ്മം പുരണ്ട വാസ്തവങ്ങളും രസകരമായ ഉദാഹരണങ്ങളും ആസ്വദിക്കാന്‍ നിങ്ങള്‍ ഭാഷാവിദഗ്ദ്ധനാവേണ്ട ആവശ്യമില്ല. വാക്കുകളെടുത്ത് അമ്മാനമാടാന്‍ തയ്യാറെടുക്കൂ. ‘തരൂരോസോറസ്’. ശശി തരൂര്‍. മാതൃഭൂമി ബുക്‌സ്. വില 237 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan