അത്രമേല്‍ ദുരൂഹമാണ് മനുഷ്യ ജീവിതം ഇനിയും വായിക്കപ്പെടാത്ത ഒരാദിമലിപിസഞ്ചയംപോലെ അതു നമ്മെ അമ്പരപ്പിച്ചുകൊണ്ടയിരിക്കുന്നു. മായാതെ നില്ക്കുന്ന ഒരു കഷ്ടരാത്രിയുടെ ഓര്‍മ്മയില്‍ കനലൊടുങ്ങാത്ത ഒരാത്മാവുപോലെ തപോമയിയുടെ അച്ഛന് വേരുകള്‍ ഉറപ്പിക്കാനാവാത്ത സ്നേഹത്തിന്റെ അഭയാര്‍ത്ഥി. ജന്മദീര്ഘമായ അഭയസഞ്ചാരങ്ങളുടെ പശ്ചാത്തലത്തില്‍ മനുഷ്യബന്ധങ്ങളിലെ സങ്കീര്‍ണതകളെ ആവിഷ്കരിക്കുന്ന നോവല്‍. ‘തപോമയിയുടെ അച്ഛന്’. ഇ സന്തോഷ്കുമാര്‍. ഡിസി ബുക്സ്. വില 379 രൂപ.
തപോമയിയുടെ അച്ഛന്
