w 412h 232imgid 01jg1p8gkvfwpnpkzq8twnah48imgname Swiggy Instamart 1735223689850

സ്വിഗ്ഗിയുടെ ക്വിക്-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ‘സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിന്’ നോട്ടീസ്. കാലാവധി കഴിഞ്ഞതും കേടായതുമായ ഉൽപ്പന്നങ്ങൾ വിൽക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാഅതോറിറ്റി (എഫ്എസ്എസ്എഐ_) കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. അഴുകിയതും കാലാവധി കഴിഞ്ഞതുമായ ആഹാര സാധനങ്ങൾ വിതരണം ചെയ്തെന്ന് ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും വ്യാപക പരാതികളുയർന്നിരുന്നു. തുടർന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നടപടി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *