വ്യവസായസാമ്രാജ്യം കെട്ടിപ്പടുക്കാനും വിപുലപ്പെടുത്താനും ശ്രമിക്കുന്നവര്‍ക്ക് ഈ അനുഭവങ്ങള്‍ പ്രചോദനമാകുമെന്നത് നിസ്തര്‍ക്കമാണ്. അസൂയാര്‍ഹമായ വിജയങ്ങള്‍ കൊയ്യുവാന്‍ പ്രയോഗിച്ച മികച്ച തന്ത്രങ്ങള്‍ മാത്രമല്ല, കനത്ത പരാജയത്തിന്റെ പടുകുഴിയില്‍ വീഴാതെ അദ്ഭുതകരമായി രക്ഷപ്പെട്ട ജീവിതാനുഭവങ്ങളും ചേര്‍ന്നതാണ് ഈ രചന. മൂല്യവര്‍ധിത സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലും കയറ്റുമതിയിലും ലോകത്തെ ഏറ്റവും വലിയ കമ്പനികളിലൊന്നായ സിന്തൈറ്റിന്റെ അമരക്കാരന്റെ പ്രചോദനാത്മകമായ ജീവിതകഥ. ‘സുഗന്ധ ജീവിതം’. ഡോ.വിജു ജേക്കബ്. മാതൃഭൂമി ബുക്‌സ്. വില 313 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *