അവരുടെ കത നമ്മുടെയും :
കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലിന്റെ രചനയെക്കുറിച്ച് ആര്‍ .രാജശ്രീ എഴുതുമ്പോള്‍ അത് നമ്മുടെ ഓരോരുത്തരുടെയും നേര്‍ക്ക് പിടിച്ച കണ്ണാടിയാവുന്നു
Their story is ours:
When R. Rajashree writes about the composition of the novel, the story of two women named Kalyani and Dakshayan, it becomes a mirror held up to each of us.