Screenshot 2024 05 28 20 26 01 755 com.google.android.googlequicksearchbox edit

കാൻ ചലച്ചിത്രോത്സവത്തിൽ ‘ഗ്രാൻഡ് പ്രി’ പുരസ്കാരം നേടിയ സംവിധായിക പായൽ കപാഡിയയ്ക്കെതിരായ കേസുകൾ പിൻവലിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ശശി തരൂർ. ബി.ജെ.പി സർക്കാർ യോ​ഗ്യനല്ലാത്ത ചെയർമാനെ നിയമച്ചതിൽ പ്രതിഷേധിച്ച പായലിനും മറ്റ് വിദ്യാർഥികൾക്കുമെതിരേയെടുത്ത കേസുകൾ പിൻവലിക്കേണ്ടതല്ലേയെന്നും തരൂർ ചോദിച്ചു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *