Untitled design 2025 06 16T151616.998

ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചു. ഗാന്ധിജിയുടെയും അംബേദ്കറുടെയും പോസ്റ്ററുകളുമായാണ് എസ്എഫ്ഐ പ്രതിഷേധം നടത്തുന്നത്. രാജ്ഭവനിലേക്ക് ഓടിക്കയറാൻ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പ്രവർത്തകരെ പൊലീസ് ബലപ്രയോ​ഗത്തിലൂടെ നീക്കി. ഗോൾവാൾക്കറുടെയും ഹെഡ്‌കെവാറിൻ്റെയും പോസ്റ്റർ രാജ്ഭവന് മുന്നിൽ ഒട്ടിച്ചിട്ടേ പോകൂവെ‌ന്ന നിലപാടിലാണ് എസ്എഫ്ഐ പ്രവർത്തകർ. വീണ്ടും പ്രവർത്തകർ എത്തിയതോടെ ഇവരെ പൊലീസ് തടഞ്ഞു. കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്ത് നീക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *