Untitled design 2025 11 24T122714.814

പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ ശശി തരൂർ .പ്രതിപക്ഷം പാർലമെൻ്റിൽ നിരുത്തരവാദിത്തപരമായി പെരുമാറുന്നു.ചർച്ചകളിലൂടെ സർക്കാരിനെ വെല്ലുവിളിക്കുന്നതിന് പകരം ബഹളം വെച്ച് നടപടികൾ തടസ്സപ്പെടുത്തുന്നു.ചോദ്യോത്തരവേളയും ശൂന്യവേളയും പോലെ കേന്ദ്രമന്ത്രിമാരെ മുൾമുനയിൽ നിർത്താനുള്ള അവസരങ്ങൾ പാഴാക്കുന്നു.യുപിഎ ഭരണകാലത്ത് ബിജെപി ചെയ്തത് ഇപ്പോൾ ഇന്ത്യ സഖ്യം ആവർത്തിക്കുന്നു.നഷ്ടം സംഭവിക്കുന്നത് പ്രതിപക്ഷത്തിനാണെന്നും ശശി തരൂർ പറഞ്ഞു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *