മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനുമായി കഥാകൃത്ത് വി.ആര്. സുധീഷ് രണ്ടു കാലങ്ങളിലായി നടത്തിയ സംഭാഷണങ്ങള്‍. സാഹിത്യം, സിനിമ, സംഗീതം, കല, യാത്ര, രാഷ്ട്രീയം, സമൂഹം, സൗഹൃദം തുടങ്ങി പല മേഖലകളിലേക്കും കടന്നുചെല്ലുന്നു. ജീവിതത്തിലെ പല നിര്‍ണായക നിമിഷങ്ങളും സന്തോഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുന്നു. എം.ടി. എന്ന എഴുത്തുകാരനിലേക്കും വ്യക്തിയിലേക്കുമുള്ള ഒരു സഞ്ചാരമായിത്തീരുന്ന സംഭാഷണങ്ങളുടെ പുസ്തകം. ‘സംഭാഷണങ്ങള്‍’. എം ടി , വി ആര് സുധീഷ്. മാതൃഭൂമി ബുക്സ്. വില 160 രൂപ.
സംഭാഷണങ്ങള്‍
