വൈവിധ്യമാര്‍ന്ന നിക്ഷേപങ്ങളിലൂടെ സമ്പാദ്യം വര്‍ദ്ധിപ്പിക്കുവാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുന്ന പുസ്തകം. സാമ്പത്തിക അച്ചടക്കം കൈവരിക്കുന്നതുവഴി നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശി. പതിറ്റാണ്ടുകളായി ഗള്‍ഫ് മലയാളികള്‍ക്ക് ധനകാര്യസേവനം നടത്തുന്നയാളാണ് ഷംസുദ്ദീന്‍. അദ്ദേഹത്തിന്റെ നീണ്ട പ്രവാസ ജീവിതത്തില്‍നിന്നും ആര്‍ജ്ജിച്ചെടുത്ത അനുഭവങ്ങളാണിതിന്റെ മൂലധനം. ‘സമ്പാദ്യവും നിക്ഷേപവും’. രണ്ടാം പതിപ്പ്. കെ.വി ഷംസുദ്ദീന്‍. ഡിസി ബുക്‌സ്. വില 161 രൂപ.