ഇത് എന്റെ ആത്മകഥയോ പൂര്‍ണ്ണമായ ഓര്‍മ്മക്കുറിപ്പുകളോ അല്ല. ഒന്നു തിരിഞ്ഞുനോക്കിയപ്പോള്‍, മിന്നല്വെട്ടത്തിലെന്നപോലെ കണ്ട ചില ലോകങ്ങള്‍. ഇനിയുമെത്രയോ കാര്യങ്ങള്‍ മനസ്സിലിരിക്കുന്നു. പറയാന്‍ പറ്റുന്നവ, ഒരിക്കലും പറയാന്‍ പറ്റാത്തവ… പതിരുകള്‍ കലര്ന്നുകിടക്കുന്നവ. പ്രിയപ്പെട്ട നടന് മോഹന്‍ലാലിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ പരിഷ്കരിച്ച പതിപ്പ്. ‘ഋതുമര്‍മ്മരങ്ങള്‍’. മാതൃഭൂമി. വില 153 രൂപ.
ഋതുമര്‍മ്മരങ്ങള്‍
