വെറും കലിപിത കഥകളല്ല രവിക്കുട്ട ചരിതം ഓട്ടക്കഥ. മാമ്പഴക്കാലത്തില്‍ തുടങ്ങി ഏഴാമത്തെ പുസ്തകമായ രവിക്കുട്ടചരിതം ഓട്ടക്കഥയിലേയ്ക്ക് എത്തുമ്പോള്‍ അജോയ് കുമാറിന്റെ രചനാ വൈഭവത്തിന്റെ ഗ്രാഫ് ഒരു പടി കൂടി മുകളിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു. ഓരോ ചരിതങ്ങളും ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്താണ് എഴുത്തുകാരന്‍ അനുവാചകരുടെ മുന്നില്‍ അവതരിപ്പിക്കുന്നത്. ‘രവിക്കുട്ടചരിതം ഓട്ടക്കഥ’. അജോയ് കുമാര്‍ എം എസ്. കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ്. വില 190 രൂപ.