സംസ്ഥാനത്ത് ഇത്തവണ മെയ് മാസത്തിൽ ലഭിച്ചത് 12 % അധിക മഴ. മെയ് മാസത്തിൽ കേരളത്തിൽ മൊത്തത്തിൽ സാധാരണയേക്കാൾ 12% കൂടുതൽ മഴ ലഭിച്ചു .എന്നാൽ കഴിഞ്ഞ വര്ഷം 167% അധിക മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇത്തവണ ആലപ്പുഴ ജില്ലയിലാണ് സാധാരണ ലഭിക്കേണ്ടതിനേക്കാൾ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (+96%), തൃശൂർ ,കാസർഗോഡ് , ഇടുക്കി , മലപ്പുറം , പാലക്കാട് ജില്ലകളിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ കുറവ് മഴയാണ് ഇത്തവണ ലഭിച്ചത്.
സംസ്ഥാനത്ത് ഇത്തവണ മെയ് മാസത്തിൽ ലഭിച്ചത് 12 % അധിക മഴ
