w 412h 232croprect 1x0x1278x718imgid 01k4a0vkjrfrcnat839q7mmkpmimgname pulikkali 1756978073176

പുലിക്കളി സംഘങ്ങൾക്ക് അനുവദിച്ച കേന്ദ്ര ധനസഹായം  ഉത്തരവായി. കഴിഞ്ഞ ഓണക്കാലത്താണ് പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രഖ്യാപിച്ചത്. കേന്ദ്ര ടൂറിസം വകുപ്പിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു പ്രഖ്യാപനം. ഇത് വൈകിയതിനെതിരെ വ്യാപകമായി പുലിക്കളി സംഘങ്ങൾ പ്രതിഷേധിച്ചിരുന്നു. മാർഗ്ഗനിർദേശങ്ങളും നടപടിക്രമങ്ങളും കൃത്യമായി പാലിക്കാത്തത് കൊണ്ടാണ് ഫണ്ട് വൈകിയതെന്നും, പ്രത്യേക കേസ് ആയി പരിഗണിച്ച് കേന്ദ്രസർക്കാരിന്റെ അനുമതി ലഭ്യമാക്കുകയായിരുന്നു എന്നും സുരേഷ് ഗോപി ഫേസ്ബുക്കിൽ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *