8

സാമൂഹിക, രാഷ്ട്രീയ മണ്ഡലത്തിലെ ജനകീയപ്രതിരോധത്തെ മലയാളനോവലുകളില്‍ എങ്ങനെയെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് അന്വേഷിക്കുന്ന വിമര്‍ശന കൃതിയാണിത്. ഇന്ദുലേഖ, കയര്‍, ധര്‍മ്മപുരാണം, പിതാമഹന്‍ തുടങ്ങി അന്ധകാരനഴി, ചാവുനിലം, ആരാച്ചാര്‍ വരെ 22 നോവലുകള്‍ വിശകലനവിമര്‍ശനങ്ങള്‍ക്കു വിധേയമാക്കുന്നു. ‘പ്രതിബോധത്തിന്റെ അടയാളങ്ങള്‍’. വി വിജയകുമാര്‍. ഐ ബുക്‌സ്. വില 285 രൂപ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *