പിപി സുനീർ സിപിഐയുടെ രാജ്യസഭ സ്ഥാനാർത്ഥി. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ്. സുനീർ സിപിഐയുടെ സംസ്ഥാന അസി സെക്രട്ടറിയാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
പിപി സുനീർ സിപിഐയുടെ രാജ്യസഭ സ്ഥാനാർത്ഥി
