7 16

ജീവിതാനുഭവങ്ങളില്‍നിന്നും ജനസേവനത്തിനിടയില്‍ നിന്നും വളരെ വര്‍ഷങ്ങള്‍കൊണ്ട് ആര്‍ജ്ജിച്ചെടുത്ത വ്യത്യസ്തമായ നേര്‍ക്കാഴ്ചകള്‍. സ്ത്രീകളുടെ നിത്യ ജീവിതം നിരീക്ഷണവിധേയമാക്കി അവരോട് സഹാനുഭൂതിയും അനീതിയോട് അസഹിഷ്ണുതയും പ്രകടമാക്കുന്ന കഥകള്‍. ആലങ്കാരികതയുടെയോ കാല്പനികതയുടെയോ അതിപ്രസരമില്ലാതെ ആശയങ്ങള്‍ ലളിതമായും ശക്തമായും ആവിഷ്‌കരിച്ചിരിക്കുന്നു. ‘പിന്നെയും’. ഷീനു എസ് നായര്‍. ഗ്രീന്‍ ബുക്‌സ്. വില 240 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *