w 412h 232croprect 1x0x1278x719imgid 01m4tfqspx3tsshyqvrnnsk41zimgname km shajahan 1791890286301

പിണറായിയെ രക്ഷിക്കാനുള്ള ദൗത്യമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഏറ്റെടുത്തിരിക്കുന്നതെന്ന് മാസപ്പടിക്കേസിലെ ​ഹർജിക്കാരൻ കെ.എം. ഷാജഹാൻ. കഴിഞ്ഞ 10 വർഷം യുഡിഎഫ് ചെയ്ത സമരങ്ങളെ അധികാരത്തിൽ വന്നപ്പോൾ സതീശൻ റദ്ദ് ചെയ്യുകയാണെന്നും ഷാജഹാൻ ആരോപിച്ചു. ഞെട്ടിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. തെളിവുണ്ടെന്ന് കണ്ടാണ് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *