പ്രകൃതിയിലെ ഭക്ഷ്യസസ്യജാലങ്ങള്‍ ജീവനകലയുടെ ഉറവിടവും ഔഷധങ്ങളുടെ അമൂല്യശേഖരങ്ങളുമാണ്. പ്രത്യേകിച്ച് കേരളത്തിലെ ഭക്ഷ്യസസ്യസമ്പത്തില്‍ അസാധാരണമാംവിധം ഗുണ വിശേഷങ്ങളടങ്ങിയിരിക്കുന്നു. ഓരോ ഭക്ഷ്യസസ്യങ്ങളുടെ ഇലകളും പൂവും ഫലങ്ങളും എത്ര മഹത്വവും മേന്മകളുള്ളതുമാണെന്ന് വിവരിക്കുന്ന ഗ്രന്ഥമാണിത്. ‘പഴുത്തില’. ബേബി മാത്യൂ. ശ്രേഷ്ഠ പബ്‌ളിക്കേഷന്‍സ്. വില 190 രൂപ.