‘ഓരോ സര്‍ഗ്ഗാത്മകആവിഷ്‌കാരങ്ങളും ജീവിക്കാനുള്ള മനുഷ്യന്റെ സമരമായിമാറുമ്പോള്‍ അതില്‍ പങ്കുചേരുകയെന്ന സംസ്‌കാരത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വമാണ് ഈ കവിതകള്‍ നിര്‍വഹിക്കുന്നത്. നേരം പരപരാന്ന് കറുക്കണ വൈകുന്നേരം, പറങ്കി, പെണ്‍കുട്ടിയെ വരയ്ക്കുമ്പോള്‍, മേഘവും ഞാനും, രണ്ടുപെണ്‍കുട്ടികള്‍, കെട്ടിപ്പിടിത്തം തുടങ്ങിയ 31 കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. പി. എന്‍. ഗോപീകൃഷ്ണന്റെ അവതാരിക, സുധീഷിന്റെ പഠനവും. ‘പറങ്കി’. എസ് രാഹുല്‍. ഡിസി ബുക്‌സ്. വില 99 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan