ഡി ബാബു പോള്‍ ഐ എ എസ് എഴുതിയ വ്യത്യസ്ത സ്വഭാവമുള്ള ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. തന്റെ പ്രിയ പത്‌നിയെകുറിച്ചുള്ള ഓര്‍മ്മകളും , പൂര്‍വസൂരികളും ഗുരുവര്യന്മായവരെകുറിച്ചുള്ള ആദരവും സമകാലിക-സമൂഹിക സംഭവങ്ങളോടുള്ള മൗലിക പ്രതികരണങ്ങളുമാണ് ഈ പുസ്തകത്തിന്റെ മുതല്‍ക്കൂട്ട്. ‘പള്ളിക്കെന്തിന് പള്ളിക്കൂടം’. ഡി ബാബു പോള്‍. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 50 രൂപ.