w 412h 232croprect 1x0x1278x719imgid 01kwxah8914jcqrdw3g7seke5wimgname pala municipality 1783395557665

പാലാ നഗരസഭയിൽ അധികാരം പിടിക്കാൻ എൽഡിഎഫ് ഒരു ശ്രമവും നടത്തില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി സജേഷ് ശശി. പ്രശ്നം പരിഹരിക്കുന്നതിൽ ജില്ല, സംസ്ഥാന കോൺഗ്രസ് നേതാക്കൾ നിശബ്ദത പാലിക്കുന്നു. കോൺഗ്രസ് തർക്കത്തെ ഡിവൈഎഫ്ഐയുടെ സമ്മേളനത്തിന്റെ പേരിൽ മറക്കാൻ ശ്രമിക്കുന്നുവെന്നും സജേഷ് ശശി വിമർശിച്ചു. സിപിഎമ്മും സ്വാതന്ത്ര കൂട്ടായ്മയും തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ സജേഷ് ശശി, നഗരസഭയിൽ നിലവിൽ ഭരണ പ്രതിസന്ധിയാണെന്നും കൂട്ടിച്ചേർത്തു. ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *