ഒരു ചിലന്തി വല നെയ്യുന്നതുപോലെ മനുഷ്യര്‍ ഓര്‍മ്മകളില്‍ നിന്നും അവരുടെ അസ്തിത്വം സൃഷ്ടിക്കുന്നു. ഓര്‍മ്മകളുടെ ഇഴകളില്‍ നിന്നും നെയ്‌തെടുത്ത ജീവിതത്തിന്റെ സങ്കീര്‍ണ്ണമായ വലകള്‍ പര്യവേക്ഷണം ചെയ്യുമ്പോള്‍ അവയില്‍ ചിലത് ദുര്‍ബലവും, ചിലത് ശാശ്വതവുമായിരിക്കും. ഈ കഥകളെല്ലാം പങ്കിടുന്ന പൊതു സ്വഭാവം ഓര്‍മ്മകളാണ്. കഥാപാത്രങ്ങളും നമ്മുടെ ജീവിതം പോലെ ഓര്‍മ്മകളില്‍ വളരുന്നു… ഓര്‍മ്മകളില്‍ തളരുന്നു. ‘ഒരു പക്ഷിയുടെ കഥ’. ചൈത്ര ഗിരീഷ് കേരള ബുക് സ്‌റ്റോര്‍ പബ്‌ളിഷേഴ്‌സ. വില 80 രൂപ.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan