മെച്ചപ്പെട്ട ജീവിതാവസ്ഥയ്ക്കായി ഏവരെയുംപോലെ ഗള്‍ഫ് നാട്ടില്‍ ജോലിതേടിയെത്തിയ ഒരു പാക്കിസ്ഥാനി യുവാവിന്റെ ജീവിതകഥയാണിത്. ഒറ്റപ്പെടലിന്റെ അതിഭീതിദാവസ്ഥയും ചതിയുടെ ഭീകരാവസ്ഥയും അവന്റെ ജീവിതമാകെ മാറ്റിമറിക്കുന്ന സംഭവപരമ്പരകളിലൂടെ ഗള്‍ഫ് ജീവിതത്തിന്റെ അധോതലങ്ങള്‍ വെളിപ്പെടുത്തുകയാണ് ഒരു പാക്കിസ്ഥാനിയുടെ കഥ. മരുഭൂമിയുടെ വൈചിത്ര്യങ്ങള്‍ ആഴത്തില്‍ അനുഭവിപ്പിക്കുന്ന ആഖ്യാനം. ‘ഒരു പാക്കിസ്ഥാനിയുടെ കഥ’. മനോഹരന്‍ വി പേരകം. ഡിസി ബുക്‌സ്. വില 342 രൂപ.