ഇന്ത്യയുടെ ചിരന്തനമായ സാംസ്കാരികമൂല്യങ്ങളില്‍നിന്ന് ഊര്‍ജ്ജം സ്വീകരിച്ചുകൊണ്ട്, വിവിധ വിഷയങ്ങളെക്കുറിച്ച് വര്‍ത്തമാനകാലത്തോട് സംവേദിക്കുന്ന ഈ ലേഖനങ്ങളില്‍ നാം ശ്വസിച്ചുവളര്ന്ന മഹാസംസ്കൃതിയുടെ പ്രകാശമുദ്രകള്‍ കാണാന്‍ കഴിയും. കാവ്യചേതസ്സായ വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ പ്രതിഭ തിളങ്ങുന്ന, സൗമ്യവും ദൃഢവും വിവേകപൂര്‍ണ്ണവുമായ ലേഖനങ്ങള്‍. ‘ഒരു മയില്‍പ്പീലിയും ഒരു രാഷ്ട്രവും’. വിഷ്ണുനാരായണന്‍ നമ്പൂതിരി. മാതൃഭൂമി ബുക്സ്. വില 204 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan