സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതിനുള്ള ഓർഡിനൻസ് ക്രമം പാലിച്ച് ഗവർണറുടെ അടുത്തെത്തുമെന്ന് പി രാജീവ്. ഓർഡിനൻസ് ഗവർണ്ണറുടെ അടുത്തെത്തുമ്പോൾ അദ്ദേഹം എന്ത് ചെയ്യുമെന്ന് തനിക്ക് പറയാനാവില്ല ,ഓർഡിനൻസ് വരുന്നതിനു മുൻപ് രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവർണർ പറയുമെന്ന് കരുതുന്നില്ല എന്നും . മുൻവിധിയോടെ കാര്യങ്ങൾ കാണേണ്ട എന്നും മന്ത്രി കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.എന്നാൽ ബിൽ രാഷ്ട്രപതിയുടെ പരിഗണയിൽ ആണെങ്കിൽ ഓർഡിനൻസ് ഇറക്കാൻ ആവില്ലെന്ന് ഗവർണ്ണർ വ്യക്തമാക്കി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan