ചിരിയും തമാശയും വിഷാദവും ശൃംഗാരവും മരണബോധവും പങ്കിടുന്ന അഞ്ച് ചെറുപ്പക്കാരുടെ ജീവിതചിത്രങ്ങള്‍. കാലത്തിന്റെ അര്‍ത്ഥമില്ല വഴികളിലൂടെ അവര്‍ യാത്ര ചെയുന്നു. എഴുത്തിന്റെ നൂതനപരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന കൃതി. മിലന് കുന്ദേരയുടെ ഏറ്റവും പുതിയ പോസ്റ്റ്മോഡേണ്‍ നോവല്‍. ഫ്രഞ്ചില്‍ നിന്ന് നേരിട്ടുള്ള പരിഭാഷ. ‘നിസ്സാരതയുടെ നിറപ്പകിട്ടുകള്‍’. വിവര്‍ത്തനം : സലില ആലക്കാട്ട്. ഗ്രീന്‍ ബുക്സ്. വില 135 രൂപ.
നിസ്സാരതയുടെ നിറപ്പകിട്ടുകള്‍
