പല കാരണങ്ങളാല്‍ മറ്റപ്പെട്ടു പോയ കുറെ സ്ത്രീകളുടെ കഥകള്‍ കുട്ടിത്തുന്നിയതാണ് ഈ നോവല്‍ ആയിഷ എന്ന പഠിക്കാന്‍ മിടുക്കിയായിരുന്ന വീട്ടുജോലിക്കാരി തൊട്ട് രജനി എന്ന അദ്ധ്യാപിക വരെ, രേണുക എന്ന തൊഴിലുടമ തൊട്ട് ശാരദേടത്തി എന്ന വൃദ്ധയായ തൊഴിലാളി സ്ത്രീ വരെ, ജീവിതം കഠിന പ്രഹരങ്ങള്‍ ഏല്‍പ്പിച്ച കുറെ പെണ്ണുങ്ങള് അവരുടെ പൊരുതലുകളും സമരങ്ങളും ചേര്‍ന്നു നില്ക്കലുകളുമാണിതില് ഈ സ്ത്രീകളുടെ കുഞ്ഞുകുഞ്ഞു പൊരുതലുകള്‍ കാണു അവരുടെ കലമ്പലുകളും ചിലമ്പലുകളും ചിന്നലുകളും കേള്ക്കു ചീന്തിക്കീറലുകളും തട്ടിമറിഞ്ഞ് ദിശമാറിയൊഴുകലുകളും തൊട്ടറിയു. ‘നിശാന്തിനിയുടെ ശരികള്‍’. മനോഹരന് തില്ലങ്കേരി. കൈരളി ബുക്സ്. വില 256 രൂപ.
നിശാന്തിനിയുടെ ശരികള്‍
