നീ നോക്കുമ്പോഴെല്ലാം എന്നെ മാത്രം കാണുന്ന ഈ കണ്ണാടി എങ്ങനെ കൈവന്നു? നക്ഷത്രമെന്നു കരുതി അതിനെ പിന്തുടരേണ്ട പ്രണയത്താല്‍ വഴിതെറ്റിയ ഒരുല്‍ക്കയാണത് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഒരു പുസ്തകം. ‘നീയടുത്തുള്ളപ്പോള്‍’. വീരാന്‍കുട്ടി. മാതൃഭൂമി. വില 144 രൂപ.