ബെന്യാമിന്റെ ഇതുവരെയിറങ്ങിയ ചെറുകഥകളില്‍നിന്ന് ജനപ്രിയങ്ങളായ 10 കഥകള്‍ തിരഞ്ഞെടുത്തവതരിപ്പിക്കുന്ന പുസ്തകമാണിത്. അച്ഛന്‍, യുത്തനേസിയ, അവസാനത്തെ ആള്‍, അര്‍ജന്റീനയുടെ ജേഴ്‌സി, പെണ്‍മാറാട്ടം, ഇ എം എസ്സും പെണ്‍കുട്ടിയും, നെടുമ്പാശ്ശേരി, ബുക്കാറാമിന്റെ മകന്‍, പോസ്റ്റ്മാന്‍, സോലാപ്പൂര്‍ എന്നീ ചെറുകഥകളാണ് നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും’. ബെന്യാമിന്‍. ഡിസി ബുക്‌സ്. വില 152 രൂപ.
നെടുമ്പാശ്ശേരിയും ജനപ്രിയകഥകളും
