മണ്ണിന്റെ മണം നിറഞ്ഞ സ്വന്തം ഗ്രാമത്തില്‍നിന്ന് മരുഭൂമിയിലെ മരുപ്പച്ച തേടിയുള്ള ജീവിതയാത്ര. രണ്ട് ഭൂമികകളുടെയും രണ്ട് ജീവിത രീതികളുടെയും ഇടയിലുണ്ടായ വേദന നിറഞ്ഞതും സന്തോഷം നിറഞ്ഞതുമായ ജീവിതാനുഭവങ്ങളാണ് ഈ ആത്മകഥയുടെ ഹൃദയം. വേരുകളെ മറക്കാതെ ശിഖരങ്ങള്‍ ഉയര്‍ത്തിയ വ്യക്തിയുടെ ആത്മഭാഷണങ്ങള്‍. ‘നന്മയുടെ സഹവര്‍ത്തിത്വം – മാറഞ്ചേരിയില്‍നിന്നും അബുദാബിയിലേക്കൊരു ജീവിതയാത്ര’. എ.ടി. അലി. ഗ്രീന്‍ ബുക്‌സ്. വില 272 രൂപ.
നന്മയുടെ സഹവര്‍ത്തിത്വം
