കേന്ദ്ര മോട്ടോർ വാഹന ചട്ടം 55 എ പ്രകാരം യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. എല്ലാ യുസ്ഡ് കാർ ഷോറും ഉടമകളും അടിയന്തരമായി നിയമപ്രകാരമുള്ള ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നേടണം. അനധികൃതമായി പ്രവർത്തിക്കുന്ന യൂസ്ഡ് കാർ ഷോറൂമുകൾക്ക് സംസ്ഥാനത്ത് പ്രവർത്തിക്കാൻ കഴിയില്ലെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കുലറിൽ അറിയിച്ചു.
കേന്ദ്ര മോട്ടോർ വാഹന ചട്ടം 55 എ പ്രകാരം യൂസ്ഡ് കാർ വിൽക്കുന്ന ഷോറൂമുകൾക്ക് ഓതറൈസേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
