1 26

ചരിത്രം ചിലപ്പോഴെല്ലാം അതിന്റെ മരിച്ച കണ്‍പോളകള്‍ വര്‍ത്തമാനത്തിലേക്കു തുറക്കാറുണ്ട് – ചിലര്‍ക്കു മാത്രം കാണാന്‍ വേണ്ടി, വര്‍ത്തമാനത്തിന്റെ ആസന്ന മരണവേളകളിലും ചിലപ്പോള്‍ അങ്ങനെ സംഭവിക്കാം – ചിലര്‍ക്കുമാത്രം ചരിത്രം അറിയാന്‍ വേണ്ടി. ഒരു മ്യൂസിയം കാവല്‍ക്കാരന്‍ മൂര്‍ത്തിയുടെയും അയാളുടെ ഭാര്യയുടെയും അടഞ്ഞ ജീവിതവാതില്‍ക്കലെത്തുന്ന ഒരു പരിചയക്കാരനിലൂടെ മനുഷ്യാവസ്ഥയുടെ ആവര്‍ത്തിത ചരിത്രം മൂടല്‍മഞ്ഞില്‍ ഒരു രക്തത്തുള്ളി കണക്കെ തണുത്ത സൂര്യനായി തെളിയുന്നു. ‘മ്യൂസിയം’. ഇ. സന്തോഷ്‌കുമാര്‍. എച്ച് & സി ബുക്‌സ്. വില 110 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *