എന്റെ തലയിലും ശരീരത്തിലും തീവ്രതയുള്ള വെളിച്ചം നിറഞ്ഞു.ഒരു മില്യന്‍ പ്രകാശവര്‍ഷമകലെയുള്ള ധൂമതാരാഗണം. ശബ്ദമില്ലാതെ ശ്വസിക്കുന്നു. നക്ഷത്രാകൃതിയുള്ള പുകപടലങ്ങളും നക്ഷത്രങ്ങളും കനത്ത ഇരുട്ടില്‍ മഴവില്ലു തീര്‍ത്തു വെട്ടിത്തിളങ്ങി കറങ്ങിത്തിരിയുന്നു. നിശബ്ദമായ ശ്വാസനിശ്വാസങ്ങള്‍. ജപ്പാനിലെ സമകാലില സ്ത്രീത്വത്തിന്റെ ചിത്രം.തങ്ങളുടെ ഭാവി കണ്ടെത്താനുള്ള വഴിയില്‍ അടിച്ചമര്‍ത്തലിനെയും സ്വന്തം അനിശ്ചിതത്വങ്ങളെയും നേരിടുന്ന മൂന്ന് സ്ത്രീകളുടെയും കഥ. ‘മൂന്ന് പെണ്ണുങ്ങളുടെ വേനല്‍ക്കാലം’. മീകോ കവാകാമി. വിവര്‍ത്തനം – ആശ നായര്‍. ഡിസി ബുക്സ്. വില 522 രൂപ.
മൂന്ന് പെണ്ണുങ്ങളുടെ വേനല്‍ക്കാലം
