പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയിൽ എഫ് 16 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ഉജ്ജ്വല സ്വീകരണം. ഊർജ്ജ പ്രതിസന്ധി, മേഖലയിലെ സുരക്ഷ തുടങ്ങിയ നിർണ്ണായക വിഷയങ്ങൾ യുഎഇ പ്രസിഡൻ്റുമായി അദ്ദേഹം ചർച്ച ചെയ്യും. അഞ്ചു രാജ്യങ്ങളിലെ സന്ദർശനത്തിൻ്റെ തുടക്കമായാണ് മോദി യുഎഇയിലെത്തിയത്.മധ്യേഷ്യയിലെ യുദ്ധസാഹചര്യം മൂലം ആഗോളതലത്തിൽ ഊർജ്ജ പ്രതിസന്ധി രൂക്ഷമായ സമയത്താണ് മോദിയുടെ ഈ സന്ദർശനം എന്നത് പ്രാധാന്യമർഹിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയിൽ എഫ് 16 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ഉജ്ജ്വല സ്വീകരണം
