തിരക്കിട്ട ജീവിതത്തിനിടയില്‍ നമുക്ക് മറ്റാരിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലായെന്നത് വാസ്തവം തന്നെ. എങ്കിലും അവിചാരിതമായി കടന്നുവരുന്ന വേറിട്ട അനുഭവങ്ങളും അവിസ്മരണീയരായ അപൂര്‍വവ്യക്തിത്വങ്ങളും നമ്മുടെ ചെറുജീവിതങ്ങളെ എപ്പോഴും ധന്യമാക്കുന്നു. അങ്ങനെ മനസില്‍ തങ്ങിയ മനുഷ്യരെക്കുറിച്ചും, മറവിയില്‍ പോകാത്ത മനോഹരനിമിഷങ്ങളെക്കുറിച്ചും എഴുതിയ ആദ്യപുസ്തകമാണിത്. ‘മിഴിയോരം മൊഴിയാഴം’. പി.എസ് മനേക്ഷ്. പാപ്പാത്തി പുസ്തകങ്ങള്‍. വില 280 രൂപ.
മിഴിയോരം മൊഴിയാഴം
