w 412h 232croprect 1x0x1278x719imgid 01kt1k5tp6744f64j6n0557gh7imgname major general rachel thomas 1780317612742

മിലിട്ടറി നഴ്സിംഗ് സർവീസിന്‍റെ  പുതിയ അഡീഷണൽ ഡയറക്ടർ ജനറലായി മലയാളി മേജർ ജനറൽ റേച്ചൽ തോമസ് ചുമതലയേറ്റു. നാല് പതിറ്റാണ്ടുകാലത്തെ നീണ്ട സേവനത്തിന് ശേഷം മെയ് 31ന് വിരമിച്ച മേജർ ജനറൽ ലിസ്സമ്മ പി വിക്ക് പകരക്കാരിയായാണ് 2026 ജൂൺ 1 മുതൽ റേച്ചൽ തോമസ് പുതിയ പദവിയിൽ നിയമിതയായത്. പുണെയിലെ സായുധ സേനാ മെഡിക്കൽ കോളേജിലെ കോളേജ് ഓഫ് നഴ്സിംഗ് പൂർവ്വവിദ്യാർത്ഥിയായ റേച്ചൽ തോമസ്, 1988 ജൂൺ ഒന്നിനാണ് മിലിട്ടറി നഴ്സിംഗ് സർവീസിന്റെ ഭാഗമാകുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *