ഒരു മറയ്ക്കുള്ളില്‍ പ്രണയത്തിന്റെ മഹാസമുദ്രം ഒളിപ്പിച്ചുവച്ച്, പകുതിയില്‍ ആ യാത്ര അവസാനിപ്പിച്ച കവ്ള, എല്ലാ അപൂര്‍ണ്ണതകളേയും പ്രണയത്തിന്റെ ഉന്മാദം കൊണ്ട് പൂര്‍ണ്ണമാക്കുന്ന സുജാത. പരിധികളും പരിമിതികളുമില്ലാത്ത പ്രണയം മനുഷ്യരുടെ ജീവിതത്തെ നനച്ചൊഴുകുന്നത് അനുഭവവേദ്യമാക്കുന്ന രണ്ടു നോവലെറ്റുകള്‍. ‘മരീചിക’. മൂന്നാം പതിപ്പ്. ബെന്യാമിന്. സൈകതം ബുക്സ്. വില 123 രൂപ.