നമ്മള്‍ എങ്ങനെയാണ് ലോകം പിടിച്ചടക്കിയത്? അതിന്റെ ഉത്തരം നിങ്ങള്‍ കേട്ടിട്ടുള്ളതില്‍വച്ച് ഏറ്റവും വിചിത്രവും എന്നാല്‍ യഥാര്‍ത്ഥവുമായ ഒരു കഥയാണ്.
നമ്മള്‍ എങ്ങനെയാണ് ഇവിടെ എത്തിയതെന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മള്‍ എങ്ങനെയാണ് ഇത്ര ശക്തരായി മാറിയത്? എന്താണ് നമ്മുടെ സൂപ്പര്‍ പവര്‍? ഇതൊക്കെ അറിയേണ്ടേ? ഇതിനായി ഹരാരി നമ്മെ നമ്മുടെ ജീവിവര്‍ഗങ്ങളുടെ ചരിത്രം എന്ന വിശാലമായ വിഷയത്തില്‍ ഒരു യാത്ര കൊണ്ടുപോകുകയാണ്. ‘മനുഷ്യര്‍ എങ്ങനെ ലോകം പിടിച്ചടക്കി’. യുവാന്‍ നോവാ ഹരാരി. വിവര്‍ത്തനം – പൂര്‍ണ കൃഷ്ണന്‍. ഡിസി ബുക്‌സ്. വില 474 രൂപ.