മഹാഭാരതത്തില്‍ നിരന്തരം ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ക്കപ്പുറം, നിറം മങ്ങിയതെങ്കിലും കഥയില്‍ നിര്‍ണ്ണായക സാന്നിദ്ധ്യമായിത്തീരുന്ന കഥാപാത്രങ്ങളും ഏറെയുണ്ട്. ഘടോല്ക്കചന്, വികര്ണ്ണന്, യുയുത്സു, യയാതി, വിദുരര്‍, സഞ്ജയന്, സാത്യകി, ഗംഗ, പാഞ്ചാലി എന്നീ കഥാപാത്രങ്ങളിലൂടെ പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും തിരസ്കൃതരുടെയും ഇരകളായിത്തീരുന്നവരുടെയും കൂടി ഇതിഹാസമാണ് മഹാഭാരതം എന്നു നിരീക്ഷിക്കുന്ന പഠനം. ‘മഹാഭാരതം ഏകാകികളുടെ ഇതിഹാസം’. കെ ആര് അജയന്. മാതൃഭൂമി ബുക്സ്. വില 190 രൂപ.
മഹാഭാരതം ഏകാകികളുടെ ഇതിഹാസം
