നാലപ്പാട്ട് കമല, മാധവിക്കുട്ടി, കമലാദാസ്, കമലാസുരയ്യ ഇങ്ങനെ പല നിറങ്ങളിലും ഭാവങ്ങളിലും മലയാളിയുടെ വായനാലോകത്ത് നിറഞ്ഞൊഴുകിയ ഒരെഴുത്തുകാരിയുടെ ജീവിതത്തെ വ്യത്യസ്തമായ രീതിയില്‍ കണ്ടെത്തുന്ന പുസ്തകം. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയുടെ ജീവചരിത്രം. ‘മാധവിക്കുട്ടി: കടലിന്റെ നിറങ്ങള്‍’. ഡോ. ആശ കെ. മാതൃഭൂമി. വില 204 രൂപ.
മാധവിക്കുട്ടി: കടലിന്റെ നിറങ്ങള്‍
