സമാധാന ചർച്ചകൾക്കായി ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം യുഎസിലേക്ക്. യുദ്ധം തുടരുമ്പോഴും ലെബനനുമായി നേരിട്ടുള്ള ചർച്ചകൾക്ക് ഇസ്രയേൽ താത്പര്യം പ്രകടിപ്പിച്ചതാണ് ഈ നയതന്ത്ര നീക്കത്തിന് വഴിയൊരുക്കിയത്. ഹിസ്ബുള്ളയുടെ നിരായുധീകരണം ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം ശക്തമാക്കുമ്പോൾ, ഉടൻ വെടിനിർത്തൽ വേണമെന്നാണ് ലെബനന്റെ ആവശ്യം.
സമാധാന ചർച്ചകൾക്കായി ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം യുഎസിലേക്ക്
