Posted inശുഭദിനം

Shubhadinam-297

സ്വന്തം ശ്വാസത്തിലുണ്ട് സുഗന്ധമെങ്കിൽ ആർക്ക് വേണം പൂക്കൾ എന്ന മഹാദേവി അക്കന്റെ വാക്കുകളും നടൻ തിലകനും

Posted inGeneral

2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ആരോപണം തള്ളിയത്. അങ്ങനെയൊരു ബാഗേജ് തന്നെ ഇല്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.  

Posted inശുഭദിനം

Shubhadinam-295

എട്ടാം ക്ലാസ്സിൽ തോറ്റ് പഠിത്തം നിർത്തിയ ത്രിഷണീത് അറോറ പത്തൊമ്പതാമത്തെ വയസ്സിൽ ആരംഭിച്ച കമ്പനിയുടെ ആസ്തി ഇന്ന് കോടികളാണ്

Posted inശുഭദിനം

Shubhadinam-294

സ്വയം തോറ്റുകൊടുത്തും മറ്റുള്ളവരെ ജയിക്കാൻ അനുവദിച്ചും വിജയാപദം പങ്കുവയ്ക്കുന്നവരാണ് യഥാർത്ഥ വിജയികൾ

Posted inശുഭദിനം

Shubhadinam-293

മിത്രം ശത്രുവാകാൻ നിമിഷങ്ങൾ മതിയാകും. എന്നാൽ ഒരു ശത്രു മിത്രമാകാൻ പ്രയത്നവും കാത്തിരിപ്പും ആവശ്യമാണ്

Posted inശുഭദിനം

Shubhadinam-292

ഒരു ലോറിയിൽ നിന്ന് തുടങ്ങി 4000 ത്തിലധികം വാഹനങ്ങളുമായുള്ള വിജയ് സംകേശ്വറിന്റെ വിജയയാത്രയുടെ കഥ

Posted inശുഭദിനം

Shubhadinam-290

അലങ്കാരങ്ങളിൽ അല്ല ഒരാൾ അളക്കപ്പെടുന്നത്.അകക്കാമ്പിന്റെ ഗണത്തിലാണ്.ലോകത്തിലെ ഏറ്റവും വലിയ പൂവായ റഫ്‌ളീസിയയെക്കുറിച്ചൊന്ന് അറിഞ്ഞു നോക്കൂ.