Posted inശുഭരാത്രി

Shubarathri – 875

ആളെ എങ്ങനെ അടുത്തറിയും? : ആള്‍ അടുത്തറിയണം, പൊന്നുരച്ചറിയണം എന്ന് പ്രമാണം. പക്ഷെ എങ്ങനെയാണ് അങ്ങനെ അടുത്തറിയുക ! How do you get to know someone? : Precept that one should know closely, one should know gold. But how to know so closely!

Posted inസ്വീറ്റ് ബോക്‌സ്

Sweet Box | 16.10

സ്‌കൈ ഡൈവിംഗിനിടെ ബര്‍ഗര്‍ കഴിക്കുന്ന ഒരു യുവതി | അറുപത്തി രണ്ടര ലക്ഷം രൂപയുടെ ജീന്‍സ് |മകളെ സുരക്ഷിതയാക്കാന്‍ 36 വര്‍ഷം മുറിയില്‍ പൂട്ടിയിട്ട പിതാവ് A young woman eats a burger while skydiving | A father locked his daughter in a room for 36 years to keep his daughter’s safe | Jeans worth Rs 62.5 lakhs

Posted inഇൻഫോടെയിൻമെന്റ്

‘പള്ളിമണി’ ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനം ‘ഈ വഴിയില്‍..’

ഒരിടവേളക്ക് ശേഷം നിത്യ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ‘പള്ളിമണി’ എന്ന സിനിമയുടെ ഗാനം പുറത്ത്. ശ്രീജിത്ത് രവി സംഗീതം നല്‍കിയ ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് കെ ആര്‍ നാരായണന്‍ ആണ്. ‘ഈ വഴിയില്‍..’ എന്ന് തുടങ്ങുന്ന മനോഹര മെലഡി ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്വേത മേനോനും കൈലാഷും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അനിയന്‍ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് […]

Posted inലേറ്റസ്റ്റ്

ഉറപ്പ് രേഖാമൂലം വേണമെന്ന് മന്ത്രിമാരോട് ദയാബായി

എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി സമരം തുടരുന്ന പരിസ്ഥിതി പ്രവർത്തക   ദയാബായിയെ കാണാൻ മന്ത്രിമാരെത്തി. സമരസമിതിയുടെ  90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. എന്നാൽ മുഴുവൻ ആവശ്യവും നടപ്പിലാക്കണമെന്ന്  ദയാബായി പറഞ്ഞു. മാത്രമല്ല രേഖാമൂലം ഉറപ്പ് വേണമെന്നും പറഞ്ഞു. ചർച്ചകൾക്കൊടുവിൽ ആലോചിച്ച് മറുപടി പറയാം എന്ന ഉറപ്പിലാണ് മന്ത്രിമാർ പോയത്. കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സി പി ഐ കേരളഘടകം. വിജയവാഡ […]

Posted inലേറ്റസ്റ്റ്

സി  പി എമ്മിന്‍റേത് പോലെ കോണ്‍ഗ്രസ് സഹകരണത്തില്‍ ഒളിച്ചുകളി വേണ്ടെന്ന് സി പി ഐ കേരളം ഘടകം

കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ സഖ്യം വേണമെന്ന് സി പി ഐ കേരളഘടകം. വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിൽ ബദല്‍ സഖ്യത്തില്‍ വ്യക്തത വേണമെന്നും ആവശ്യം ഉയര്‍ന്നു . സി  പി എമ്മിന്‍റേത് പോലെ കോണ്‍ഗ്രസ് സഹകരണത്തില്‍ ഒളിച്ചുകളി വേണ്ട.കൂടാതെ പാര്‍ട്ടിയില്‍  75 വയസ് പ്രായപരിധി കർശനമായി നടപ്പാക്കാന്‍ സി പി ഐ തീരുമാനം. ഡി രാജ ജനറൽ സെക്രട്ടറിയായി തുടരാനാണ് സാധ്യത. പുതിയ കൗൺസിലിനെക്കുറിച്ചുള്ള ആലോചന നാളെ നടക്കും. കോൺഗ്രസ്സ് അധ്യക്ഷനെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യുമ്പോൾ  സ്ഥാനാർത്ഥിയുടെ നേർക്ക് 1 […]

Posted inലേറ്റസ്റ്റ്

ഇത്തവണ തരൂരിന്‍റെ പരാതി ഫലം കണ്ടു.

കോൺഗ്രസ്സ് അധ്യക്ഷനെ തെരഞ്ഞെടുക്കാനായി വോട്ട് ചെയ്യുമ്പോൾ  സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്ന നിര്‍ദ്ദേശം കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സമിതി തിരുത്തി.ടിക് മാര്‍ക്ക് ചെയ്താല്‍ മതിയെന്ന് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ട്രി വ്യക്തമാക്കി. വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക്  ഒന്ന് (1) എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തരൂര്‍ പരാതി നല്‍കിയിരുന്നു. ഗുണന ചിഹ്നമോ, ശരി മാർക്കോ ഇട്ടാൽ വോട്ട് അസാധുവാകും. നേരത്തേ വോട്ടേഴ്സ്  ലിസ്റ്റില്‍ പേരുള്ളവരുടെ മേല്‍വിലാസം ലഭ്യമല്ലെന്ന തരൂരിന്‍റെ പരാതി തെരഞ്ഞെടുപ്പ് സമിതി തള്ളിയിരുന്നു. കോണ്‍ഗ്രസുമായി ദേശീയതലത്തില്‍ […]

Posted inലേറ്റസ്റ്റ്

സുരേഷ് ഗോപിയെ ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍.

സുരേഷ് ഗോപിയെ ബിജെപിയുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. സുരേഷ് ഗോപിക്ക് എല്ലാ യോഗ്യതയും ഉണ്ട് ഒപ്പം പ്രതിബദ്ധതയും ഉള്ളയാള്‍ എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അതേസമയം  കേന്ദ്രവും സംസ്ഥാനവും കൂട്ടായി തീരുമാനിച്ചാണ്  സുരേഷ് ഗോപിയെ ബി ജെ പി യുടെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് എന്ന രീതിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. […]

Posted inലേറ്റസ്റ്റ്

തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കഴിയാത്തവരെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍.

രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തെക്കന്‍ കേരളത്തിലെയും മലബാറിലെയും രാഷ്ട്രീയ നേതാക്കള്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു ചോദ്യം. മലബാറിലെ നേതാക്കന്മാരെ രാഷ്ട്രീയ വ്യത്യാസമന്യേ വിശ്വസിക്കാന്‍ കഴിയാവുന്നവരെന്നും തെക്കന്‍ കേരളത്തിലെ നേതാക്കളെ വിശ്വസിക്കാന്‍ കഴിയാത്തവരെന്നുമുള്ള ധ്വനി വരത്തക്ക വിധം രാമായണത്തെ കൂട്ടുപിടിച്ചു സുധാകരന്‍ മറുപടി നല്‍കി.ഒ രു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് കെ പി സി സി പ്രസിഡന്റ് ഇപ്രകാരം പറഞ്ഞത് . സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും […]

Posted inലേറ്റസ്റ്റ്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ.

സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും ശശി തരൂരിന്റെയും പ്രചാരണം ഇന്നവസാനിക്കും. 22 വര്‍ഷങ്ങള്‍ക്കിപ്പുറം തെരഞ്ഞെടുപ്പ് . ഗാന്ധി കുടുംബത്തിന് പുറത്തേക്ക് അധികാര മാറ്റം.   രണ്ട് ദക്ഷിണേന്ത്യക്കാര്‍ തമ്മിലാണ് മത്‌സരം .വിശ്വസ്തനായ അശോക് ഗെലോട്ടിനെ ഹൈക്കമാന്‍ഡ് മത്സരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും രാജസ്ഥാന്‍ വിട്ട് വരാന്‍ അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ വിശ്വസ്തനും എണ്‍പതുകാരനുമായ  മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഊഴം. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി നേതൃത്വം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉയര്‍ത്തിക്കാട്ടിയിട്ടില്ലെങ്കിലും ഭൂരിപക്ഷം പാര്‍ട്ടിക്കാരും ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ചു. അതിനിടെ തെലങ്കാനയിലെ വരണാധികാരികൂടിയായ രാജ്‌മോഹന്‍ ഉണ്ണിത്താനും […]

Posted inസായാഹ്ന വാര്‍ത്തകള്‍

ഒക്ടോബര്‍ 16, ഞായര്‍

◾കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ. സ്ഥാനാര്‍ത്ഥികളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെയും ശശി തരൂരിന്റെയും പ്രചാരണം ഇന്നവസാനിക്കും. 22 വര്‍ഷങ്ങള്‍ക്കിപ്പുറം തെരഞ്ഞെടുപ്പ് . ഗാന്ധി കുടുംബത്തിന് പുറത്തേക്ക് അധികാര മാറ്റം. രണ്ട് ദക്ഷിണേന്ത്യക്കാര്‍ തമ്മിലാണ് മത്സരം .വിശ്വസ്തനായ അശോക് ഗെലോട്ടിനെ ഹൈക്കമാന്‍ഡ് മത്സരിപ്പിക്കാന്‍ ശ്രമിച്ചു എങ്കിലും രാജസ്ഥാന്‍ വിട്ട് വരാന്‍ അദ്ദേഹം തയ്യാറായില്ല. ഒടുവില്‍ വിശ്വസ്തനും എണ്‍പതുകാരനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഊഴം. ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി നേതൃത്വം മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ഉയര്‍ത്തിക്കാട്ടിയിട്ടില്ലെങ്കിലും ഭൂരിപക്ഷം പാര്‍ട്ടിക്കാരും ഖാര്‍ഗെക്ക് പിന്തുണ പ്രഖ്യാപിച്ചു. അതിനിടെ തെലങ്കാനയിലെ […]