Posted inകാര്‍ഷികം

കടമ്പനാട്ടും വിളയും നിലക്കടല

അടൂരിലെ കടമ്പനാട് ഏലായിൽ ഒരുകാലത്ത് എള്ളും ഉഴുന്നും സമൃദ്ധമായി വിളയിച്ചിരുന്നു . അവിടേക്കാണ് ജൈവ കർഷകനായ സി കെ മണി നിലക്കടല കൃഷിയിൽ വിജയം കൊണ്ടുവന്നിരിക്കുന്നത് . 40 സെന്ററിലാണ് കൃഷി ഇറക്കിയത്. 100 ദിവസം കൊണ്ട് വളർച്ച പൂർത്തിയായി. നിലക്കടല കൂടുതലും തമിഴ്നാട് , മഹാരാഷ്ട്ര ആന്ധ്ര എന്നിവിടങ്ങളിലാണ് വ്യാപകമായി കൃഷി ചെയ്യുന്നത്. വരണ്ട കാലാവസ്ഥായാണ് നിലക്കടല കൃഷി ചെയ്യാൻ വേണ്ടത്. എന്നാൽ കൃത്യമായ ജലസേചനവും വേണം എന്നാണ് മണിയുടെ അനുഭവം. കേരളത്തിൽ കൂടുതലായും പാലക്കാട് […]