തന്റെ ശാരീരിക പ്രശ്നങ്ങള്‍ പിണറായിക്ക് അറിയാമെന്നും അതുകൊണ്ടാണ് അക്രമത്തിന് നിര്‍ദേശം നല്‍കിയതെന്നും കെ സുധാകരന് ആരോപിച്ചു. ഇന്നലത്തെ പൊലീസ് നടപടിക്കിടെ നേതാക്കളുടെ അടുത്ത് ഷെല്ലുകള്‍ വീണു, അവ പൊട്ടിയിരുന്നെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തന്നെ വാഷൗട്ടാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 27 ന് ബ്ലോക്ക് തലത്തില്‍ പൊലീസിനെതിരെ
പ്രതിഷേധം നടത്തുമെന്നും സുധാകരന് പറഞ്ഞു.