സഹാറ മരുഭൂമിയിലെ തീക്കാറ്റില്‍ സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെട്ട സിനിമാ സംഘത്തിനാെപ്പം ഓസ്‌കര്‍ ജേതാവ് എ ആര്‍ റഹ്മാനും ചേര്‍ന്നു. അവിടെനിന്ന് ചെത്തിമിനുക്കിയ ഒരു സിനിമാ ശില്‍പവുമായാണ് അവര്‍ തിരികെ വന്നത്. ആടുജീവിതത്തിന്റെ ഷൂട്ടിങ് റേഞ്ചില്‍നിന്ന് ബ്ലെസി ആ കഥ പറയുന്നു. സിനിമയും ജീവിതവും ഇഴചേര്‍ന്ന പുസ്തകം. ‘ജീവിതം ആടുജീവിതം’. ബ്ലെസി. മനോരമ ബുക്‌സ്. വില 228 രൂപ.