മലപ്പുറം വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം.നിപ പോസിറ്റീവായതായി കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പുണെ വൈറോളി ലാബിലെ ഫലംകൂടി ലഭ്യമായാലേ നിപ സ്ഥിരീകരിക്കാനാകൂ. കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan