w 412h 232croprect 1x0x1278x719imgid 01kwk5665y53ffy2mw1650taxeimgname donald trump mojtaba khamenei 1783054407870

ഇറാനും അമേരിക്കയും ഖത്തറിലെ ദോഹയിൽ നടത്തിയ  സമാധാനക്കരാർ ചർച്ചയിൽ  പുരോഗതിയുണ്ടെന്ന് റിപ്പോർട്ട്. പ്രധാന മധ്യസ്ഥരാജ്യമായ പാകിസ്ഥാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിലെ കപ്പൽനീക്കം മുഖ്യവിഷയമാക്കിയായിരുന്നു ചർച്ച. ഹോർമുസിൽ ഇടപെടരുതെന്ന് യുഎസിനോട് ഇറാൻ പറഞ്ഞു. ആസ്തികൾ വേഗം വിട്ടുകിട്ടണമെന്ന ആവശ്യവും ഉന്നയിച്ചു. ജൂൺ 17-ന് ഒപ്പിട്ട ധാരണാപത്രത്തിലെ 14 വ്യവസ്ഥകൾ നടപ്പാക്കുന്നതുസംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ ഖത്തർ-പാക് പ്രതിനിധികളുമായി ബുധനാഴ്ച വെവ്വേറെ ചർച്ച നടത്തിയെന്ന് പാകിസ്ഥാൻ അറിയിച്ചു. അതേസമയം നിലവിൽ ചർച്ചകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *